ഭാരത വിഭജന ശ്രമം മുസ്ലിം ലീഗിൻ്റെ രൂപീകരണത്തോടെ ആരംച്ചു :  ഡോ. കെ എസ് രാധാകൃഷ്ണൻ

കോട്ടയം: മുസ്ലിം ലീഗ് രൂപീകരണദിനം മുതൽ ഭാരതവിഭജന പ്രവർത്തനം ആരംഭിച്ചു വെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബി ജെ പി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച “വിഭജന ഭീകരതയുടെ സ്മ്യ ദി ദിനം ” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ്കാർ ഈ രാജ്യം ഭരണം ഏറ്റെടുക്കുമ്പോൾ ഇവിടെ മുസ്ലിം രാജാക്കൻ മാർ ആയിരുന്നു അതുകൊണ്ട് ബ്രിട്ടീഷുകാർ ഭരണം വിടുമ്പോൾ ഭരണം മുസ്ലിം രാജകാൻ മാരെ ഏൽപ്പിക്കണം.അല്ലങ്കിൽ സ്വാതന്ത്ര്യം’ ലഭിക്കുമ്പോൾ ഒരു മുസ്ലിം ഇന്ത്യയും ഹിന്ദു ഇന്ത്യയും ഉണ്ടാക്കണം. എന്നതായിരുന്നു ലീഗിൻ്റെ ലക്ഷ്യം.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മുസ്ലിംങ്ങൾ ഒരു കാലത്തും  വിശ്വാസത്തിലെടുത്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യുനപക്ഷപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ നോമ്പിൾ മാത്യു, സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുക്കുമാർ, എസ് രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.