ഹൃദ്യം ചാരിറ്റബൾ ഫൗണ്ടേഷൻ ഇഫ്താർ സംഗമം നടത്തി

കളമശ്ശേരി: ഹൃദ്യം ചാരിറ്റബൾ ഫൗണ്ടേഷൻ സമൂഹത്തിലെ വിവിധ തുറകളിൽ സേവനം ചെയ്യുന്നവരേയും സാമൂഹ്യ പ്രവർത്തകരേയും ഉൾപ്പെടുത്തി ഇഫ്താർ സംഗമം നടത്തി. സാമൂഹ്യ പ്രവർത്തകനും സൈക്കോളജിക്കൽ കൗൺസിലറുംമായ
. ഉസ്താദ് കെ. പി അഹമ്മദ് മൗലവി തിരുവനന്തപുരം റംസാൻ പ്രഭാഷണവും ഇഫ്താർ സന്ദേശവും പ്രാർത്ഥനയും നടത്തി. ഡോ. ഷാഹിദ എൻ കളമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എൻസിപി എസ് മൈനോരിറ്റി കോൺഗ്രസ് ദേശീയ സെക്രട്ടറി യും ,സംസ്ഥാന നിർവ്വാഹ സമിതി അംഗവുമായ കുര്യൻ
എബ്രാഹം കേരള സ്‌റ്റേറ്റ്കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ റും എൻ സി പി എസ് സംസ്ഥാന കമ്മറ്റി അംഗം പി.ഡി. ജോൺസൺ , ചാരിറ്റി സംഘടന തണൽ കൂട്ടാഴ്മ തീരുവനന്തപുരത്തിൻ്റെ സെക്രട്ടറി മായ വി.എസ്.. മനാഫ് വേണാട്ആലുവ. ലൈജുറഹീം കോഴിക്കോട്, വിഷ്ണുനമ്പൂതിരി പെരുമ്പാവൂർ, ഷൈജു ഫ്രാൻസിസ് സഗീർ പുറക്കുളത്ത്, ദീപു ചന്ദ് ആലത്തൂർ, മാത്യൂസ് ആലുവ. സമദ് ഇടക്കുളം, മുഹമ്മദ് റോഷൻപട്ടിമറ്റം, ഷീന ജമാൽ മരക്കാർ , ആരിഫ ,എന്നിവർ ആശംസ സന്ദേശം നല്കി. പ്രോഗ്രാമിനു ശേഷം വിഭവ സമൃദമായ
നോമ്പുതുറയും നടത്തി.

Advertisements

Hot Topics

Related Articles