കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 15 ഞായറാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട്, കളരിക്കൽ( എസ് ബി ഐ മടുക്കുംമൂട്),ഇടിമണ്ണിക്കൽ ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽകടവ്, എ.വി.ജി, എംഡി സ്കൂൾ, ഔർ ഓൺ കോളനി, യൂണിറ്റി ടവർ, ഇ.എസ്.ഐ, പോലീസ് ക്വാർട്ടേഴ്‌സ് ഭാഗങ്ങളിൽ 8:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന ഇലകൊടിഞ്ഞി, ആലംപള്ളി ,പാമ്പാടി ടൗൺ ,വട്ടമലപ്പടി, ക്രോസ് റോഡ്, സിംഹാസന പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
Advertisements