കോട്ടയം കുമരകത്ത് ക്ഷീര സംഘത്തിന്റെ വാട്ടർ ടാങ്ക് നശിപ്പിച്ചു : പൊലീസിൽ പരാതി 

കുമരകം : കുമരകം അട്ടിപ്പീടിക ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന രണ്ട് ജലസംഭരണികൾ സാമൂഹ്യ വിരുദ്ധർ തകർത്തു. സാവിത്രി കവലയ്ക്ക് സമീപം പ്രവർത്തിച്ചു വരുന്ന സംഘത്തിന്റെ കെട്ടിടത്തിന് സമീപം വെള്ളം നിറച്ച് വച്ചിരുന്ന ടാങ്കുകൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് തകർത്തതായി കാണപ്പെട്ടത്.

Advertisements

പോലീസിൽ പരാതി നൽകി അന്വേഷണം നടന്നു വരുന്നതായി സംഘം പ്രസിഡന്റ് കെ എസ് സലിമോൻ കടമ്പനാട് അറിയിച്ചു.

Hot Topics

Related Articles