കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫിസിയോത്തെറാപ്പിസ്റ്റ് ഒഴിവ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗത്തിന് കീഴിലെ റീഹാബിലിറ്റേഷൻ ടീമിലേയ്ക്ക് ഫിസിയോത്തെറാപ്പിസ്റ്റുമാരെ താല്കാലികമായി നിയോഗിക്കുന്നു. താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക. പ്രായപരിധി 41 വയസിൽ താഴെ. അവസാന തീയതി ജനുവരി 25.

Advertisements

Hot Topics

Related Articles