കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ വിവിധ ഒഴിവുകളിൽ അഭിമുഖം ജൂൺ 14 വെള്ളിയാഴ്ച 

Walk-in interview for RELIANCE NIPPON LIFE INSURANE CO LTD and PIZZA HUT SAPPHIRE FOODS INDIA LIMITED 

Advertisements

അഭിമുഖം ജൂൺ 14 നു (Friday)  കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

RELIANCE NIPPON LIFE INSURANE CO LTD

Key Relationship Manager 

Job Status – Permanent 

Salary – 2.5L to 5.5/ Annum 

Employee Benefits – Salary,PF,Gratuity & Family Medical Insurance 

Qualification: Any Degree

Experience :  Not Required 

Age- Upto 40

No of vacancies: 40

Location: Kottayam,Pala,Changanacherry,Thiruvalla,Pathanamthitta,Mavelikara & Cochin

PIZZA HUT SAPPHIRE FOODS INDIA LIMITED 

Team Member 

Salary – 10500 + Delivery Incentive 

Qualification: SSLC and above 

Experience :  Not Required 

Age- 18 to 30 years

No of vacancies:  1 Female ( Morning shift), 5 male ( Mid & Evening shift)

Location: Kottayam

🛑അഭിമുഖത്തിൽ പങ്കെടുക്കാൻ  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ജൂൺ 14 (14/06/2024)

 രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, 

സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.

🛑എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.

📌അഭിമുഖം നടക്കുന്ന സ്ഥലം:

എംപ്ലോയബിലിറ്റി സെൻ്റെർ, 

ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,

രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം

⏰സമയം:രാവിലെ 10.00 മുതൽ 1 മണിവരെ

എംപ്ലോയബിലിറ്റി സെന്റെർ

☎ഫോൺ: 0481-2563451

Hot Topics

Related Articles