കോട്ടയം : ഡയാലിസിസ് ടെക്നോജി മൂന്നാം വർഷ ബി എസ് സി ഡിഗ്രി കോഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രണ്ടും മൂന്നും റാങ്കുകൾ കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക്. തൃശൂർ ആസ്ഥാനമായ കേരളാ യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്ക് ആലപ്പുഴ ടി ഡി സർക്കാർ മെഡിക്കൽ കോളേജിലെ ഫൗസിയ എ യ്ക്ക് ലഭിച്ചു.രണ്ടും മൂന്നും റാങ്കുകൾ കോട്ടയം മെഡിക്കൽ കോളേജിലെ ശാലിനി ബി എസ്,അർച്ചന പി പി എന്നിവർക്കുമാണ്.
Advertisements