അടൂര്‍: പ്രായഭേദമന്യേ കടന്നുവരുന്ന ഒരു വില്ലനായി ഇപ്പോള്‍ കേള്‍വി കുറവ് മാറിയിരിക്കുകയാണ്. വിദഗ്ധരായ ഓഡിയോളജിസ്റ്റുകളുടെയും, അതിനൂതന സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍എല്‍പി പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലുളള 16 ബ്രാഞ്ചുകളില്‍ സൗജന്യമായി കേള്‍വി പരിശോധന ക്യാമ്പ് നടക്കുന്നത്. ആവശ്യമുളളവര്‍ക്ക് വിദേശ നിര്‍മ്മിത പ്രമുഖ ബ്രാന്റഡ് കമ്പനികളുടെ ശ്രവണ സഹായികളാണ് ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍.എല്‍.പി വിതരണം നടത്തുന്നത്. പുറത്തു കാണാത്ത വിധത്തില്‍ ചെവിക്കുള്ളില്‍ വയ്ക്കാവുന്നതും റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നതുമായ ഇന്റര്‍നാഷണല്‍ സര്‍വ്വീസ് വാറന്റിയോടു കൂടിയ ഗുണമേന്മയുള്ള ശ്രവണസഹായികളുടെ വിപുലമായ ശേഖരമാണ് ശബ്ദയിലുള്ളത്. കൂടാതെ ആകര്‍ഷകമായ ഡിസ്കൗണ്ടും, എക്സ്ചേഞ്ച് സൗകര്യവും ഈ ക്യാമ്പില്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 95449 95558