കോട്ടയം സീനിയർ ചേമ്പർ വാർഷിക സമ്മേളനം നടത്തി : എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി. റ്റി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു

കോട്ടയം : സീനിയർ ചേമ്പർ വാർഷിക സമ്മേളനം കോട്ടയം ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

Advertisements

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൗലോസ് അത്തിക്കളത്തിനേയും എം പി രമേഷ് കുമാറിനെയും സുനിൽ കെ ജോർജിനെയും ആർദ്ര ബാലചന്ദ്രനെയും വൈസ് ചാൻസിലർ പൊന്നാട അണിയിച് ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വി എം സുരേന്ദ്രൻ പ്രസിഡണ്ട് സണ്ണി ജോൺ സെക്രട്ടറി പ്രദീപ് ആർ നായർ ട്രഷറർ കെ ജീന സീനിയററ്റ് പ്രസിഡൻറ് എന്നിവർ സ്ഥാനം ഏറ്റു. ദേശീയ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബോബൻ തെക്കേൽ സതാനാ നാരോഹണ ചടങ്ങ് നടത്തി.

ദേശീയ കോഡിനേറ്റർ മാരായ അജിമോൻ കെ വർഗീസ് ഡോക്ടർ പ്രമോദ് ജി ടി എസ് ലാലു തുടങ്ങിയവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

മുൻ പ്രസിഡണ്ട് മാരായ എ പി തോമസ് എം പി രമേഷ് കുമാർ അനിൽ പി എം പ്രദീപ് ആർ നായർ കെ എം സ്കറിയ ബിനോയ് വർഗീസ് സീനിയററ്റ് പ്രസിഡൻറ് മിനി മേനോൻ ജീന കെ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles