ട്രെയിനി​ല്‍ നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ ; വാക്ക് തർക്കത്തിനിടെ പുറത്തേക്ക് പിടിച്ച് തള്ളി കൊലപ്പെടുത്തി

കോഴിക്കോട് :ട്രെയിനി​ല്‍ നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തിയ കേസിൽ ഒരാൾ പിടിയിൽ

Advertisements

ത​മി​ഴ്‌​നാ​ട് ശി​വ​ഗം​ഗ സ്വ​ദേ​ശി സോ​നു മു​ത്തു​വി​നെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ന്‍ കൊ​യി​ലാ​ണ്ടി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ സോ​നു മു​ത്തു​വും സ​ഹ​യാ​ത്രി​ക​നു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ല്‍ യു​വാ​വി​നെ ഇ​യാ​ള്‍ പു​റ​ത്തേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Hot Topics

Related Articles