ഫോട്ടോ: കെപിഎംഎസ് ജില്ലാ നേതൃയോഗം വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
Advertisements
വൈക്കം: കെപിഎംഎസ് പുന്നല വിഭാഗം ജില്ലാ നേതൃയോഗം നടത്തി. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന യോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം മനോജ് കൊട്ടാരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അജിത്ത് കല്ലറ, കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.