കെ ആർ നാരായണൻ സ്മാരക തലയോല പ്പറമ്പ് എസ്എൻഡിപി യൂണിയൻ വനിതാ സംഘം നേതൃത്വ യോഗം നടത്തി

തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക തലയോല പ്പറമ്പ് എസ്എൻഡിപിയൂണിയൻ വനിതാ സംഘംനേതൃത്വ യോഗം യൂണിയൻ പ്രസിഡന്റ്‌ഇ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു.രാസ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുന്നതിന്തീരുമാനിച്ചു. വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബുസംഘടന സന്ദേശം നൽകി. പുതുതായി തെരഞ്ഞെടു ക്കപ്പെട്ട പ്രസിഡന്റ്‌ ലാലിരാമകൃഷ്നന്റെയും സെക്രട്ടറി അമ്പിളി ബൈജു നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിക്ക് ചുമതലകൾ കൈമാറി. യോഗത്തിൽ ധന്യപുരുഷോത്തമൻ, ബീനാ പ്രകാശ്, വത്സമോഹനൻ, ശ്രീകല വി ആർ,രാജിദേവരാജൻ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles