കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ 5. 30 വരെ നരമംഗലം, നെല്ലിയനിക്കാട്ടുപാറ, വലവൂർ സിമന്റ് ഗോഡൗൺ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ 8.30 മുതൽ 4 വരെ തഴക്കവയൽ, വാകക്കാട് എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വർക്ക് ഉള്ളതിനാൽ 9 മുതൽ 4 വരെ വാക്കപ്പറമ്പ്, ഇടകിളമറ്റം എന്നീ ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജോലി നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ 5 വരെ ആനയിളപ്പു ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ,നെടുംപോയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ, ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജനതാ റോഡ്, സെന്റ്.തോമസ് റോഡ്, കെ എസ് ആർ ടി സി കാനാട്ടു പാറ ,മുണ്ടാങ്കൽ, തൂക്കുപാലം, പയപ്പാർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിഷൻപള്ളി, ചാമക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെയും കുട്ടനാട് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള അകവളവ്, പുറംമ്പോക്ക്, എട്ട് പടി, മിനി ഇൻഡസ്ട്രീസ് , പാക്കിൽ അമ്പലം, ബുക്കാന, പാക്കിൽ, അറയ്ക്കൽപ്പടി എന്നി ഭാഗങ്ങളിൽ 9.00 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലയക്കാവ് ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാടിയറക്കടവ്, താന്നിമൂട്, എഞ്ചിനീയറിംഗ് കോളേജ്എഞ്ചിനീയറിംഗ് കോളേജ്ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.