കൂട്ടിക്കൽ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടിക്കൽ കെഎസ്ഇബി ഓഫീസി നു മുൻപിൽ ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷതവഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ധർണ്ണ ഉദ്ഘാടനം ചെയ്തു, അബ്ദു ആലസമ്പാട്ടിൽ,വി എം ജോസഫ്, കെ ആർ രാജി,കെ എൻ വിനോദ്, റെജി വാര്യമറ്റം, ഷിയാദ് കൂട്ടിക്കൽ, സി സി ജോയി, നെബിൻ തോമസ്,കെഎ നാസർ,അനു ഷിജു, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, മുഹമ്മദ് സാദിക്ക്,നൗഷാദ് ഒലിക്കപ്പാറ, ഷാജഹാൻ കൊച്ചാനിമൂട്ടിൽ,രാജീവ് കെ വെട്ടം, പി എസ് ശശി,കെ കെ സുരേന്ദ്രൻ, ഷാഹുൽ പാറക്കൽ,നൂറുദ്ധീൻനൗഷാദ്,രവി കോളാശ്ശേരി, ഔസെപ്പച്ചൻ അരിമറ്റം, ജോർജുകുട്ടി കൊച്ചുതെക്കേൽ,ജോയി കാരിക്കകുന്നേൽ, ഇബ്രാഹിം കൊരട്ടിപ്പറമ്പിൽ,ജോർജ് പുതുപ്പറമ്പിൽ, ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.