കെഎസ്എസ്ടിഎഫ് ഡിഡിഇ ഓഫിസ് ധർണ ജൂൺ 23 നും 24 നും

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്ടിഎഫ് നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ ധർണ നടത്തും. ജൂൺ 23 നും 24 നുമായാണ് ധർണ നടക്കുക. ഭിന്നശേഷി സംവരണം സർക്കാർ ഉത്തരവുകൾ പാലിക്കാതെ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെയാണ് ധർണ നടത്തുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ചുള്ള നിയമനങ്ങൾ അംഗീകരിക്കുക, ആറാം പ്രവർത്തിദിനം ഒഴിവാക്കുക, സ്റ്റാറ്റുറ്ററി പെൻഷൻ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.