കെ.റ്റി. യു.സി പടിഞ്ഞാറൻ മേഖലാ കമ്മറ്റി ബോണസ്സ് വിതരണം നടത്തി

കോട്ടയം : കെ.റ്റി. യു.സി പടിഞ്ഞാറൻ മേഖലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ആണ്ടുതോറും ഓണക്കാലത്ത് നടത്തി വരുന്ന ബോണസ് വിതരണം തിരുവാർപ്പിൽ വച്ച് നടത്തപ്പെട്ടു. കേരളാകോൺഗ്രസ് ഉന്നതാധികാര സമതി അംഗം ബിനു ചെങ്ങളം ഉദ്ഘാടനം ചെയ്തു യൂണിയൻ കൺവീനർ പി.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജയപ്പൻ വട്ടത്തിൽ, ലാല മണി തലതോട് ,സിദ്ധിക്ക് എൺതറയിൽ , എം.കെ. കുഞ്ഞുമോൻ, രാധാകൃഷ്ണൻ വെട്ടിക്കാട്ട്, സണ്ണി മാധവശ്ശേരി കോ ളനി ജോമിഷ് പത്തോൻ പതിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles