കുമരകം :
കുമരകം കലാഭവൻ 46-ാം വാർഷിക പൊതുയോഗംഏപ്രിൽ 17 രാവിലെ 10 മണിക്ക് കലാഭവൻ ഹാളിൽ നടക്കും.കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
Advertisements