കുമരകം കലാഭവൻ കലാ സാംസ്കാരിക കൂട്ടായ്മ

കുമരകം : കുമരകം കലാഭവനിൽ ഗാനാമൃതം സംഗീത സായാഹ്നം സംഘടിപ്പിയ്ക്കുന്നു. ജൂലൈ 10 ഞായാഴ്ച കലാഭവൻ ഹാളിൽ വച്ച് നടക്കുന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഖല ജോസഫ് ഉദ്ഘാടന കർമം നിർവഹിയ്ക്കും.
കലാഭവന്റെ കലാ സാംസ്കാരിക കൂട്ടായ്മ എന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് ഗാനാമൃതം സംഘടിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles