അഭിമാനമുഹൂര്‍ത്തനം :കുച്ചിപ്പുടിയില്‍ ശാന്തകുമാറിന് ഒന്നാംസ്ഥാനം

ആലപ്പുഴ:കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ഹയർ സെക്കണ്ടറി വിഭാഗകുച്ചിപ്പുടിയിൽ
ചേർത്തല പള്ളിപ്പുറം സ്വദേശിയായ പി.ശാന്തകുമാറിന് ഒന്നാം സ്ഥാനവും, എ.ഗ്രേഡും ലഭിച്ചു.പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ പള്ളിച്ചന്ത അഞ്ചക്കുളം വീട്ടിൽ പ്രശാന്തിൻ്റെയും,
അനിമോളുടെയും മകനാണ് ശാന്തകുമാർ.

Advertisements

വടുതല ജമാഅത്ത് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.പള്ളിപ്പുറം ശ്രീഗുരുനൃത്തവിദ്യാലയത്തിൽ,സന്ധ്യാ രാജേന്ദ്രൻ്റെയും,
RLV ചന്ദന രാജേന്ദ്രൻ്റെയും ശിക്ഷണത്തിലാണ് നൃത്ത പഠനം..
ഭാരതനാട്യം,നാടോടി നൃത്തം എന്നിവയിലും
മത്സരിക്കുന്നുണ്ട്.

Hot Topics

Related Articles