കുടമാളൂർ : ഗവൺമെന്റ് എച്ച്. എസ്. എൽ. പി. സ്കൂളിൽ സ്വാതന്ത്ര്യംദിനം ആഘോഷം നടത്തി. പ്രഥമഅധ്യാപിക രജനി പി. എം. കുട്ടികൾക്ക് സ്വാതന്ത്ര്യം ദിനം സന്ദേശം നൽകി. പി. റ്റി. എ. പ്രസിഡന്റ് ദിവ്യ സുരേഷ് കുട്ടികൾക്കു ആശംസകൾ പറയുകയും ചെയിതു. കുട്ടികൾ കലാ പരിപാടി അവതരിപ്പിച്ചു.
Advertisements