പാലാ : കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ കുമളി അണക്കര എട്ടാം മൈൽ സ്വദേശികളായ ദിപ ശങ്കരൻ (46 ) ശങ്കരൻ ചെട്ട്യാർ ( 49 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുമളി അണക്കര ഭാഗത്തായിരുന്നു അപകടം.
Advertisements