കുമളി ഒന്നാം മൈലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് പരിക്ക്

പാലാ : കുമളി ഒന്നാം മൈലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. ഗുരുതര പരുക്കേറ്റ കുമളി സ്വദേശി സിബിച്ചൻ അഗസ്റ്റിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles