കുമരകം : കരികണ്ണന്തറ ആലീസ് (78) നിര്യാതയായി.
സംസ്കാരം ഒക്ടോബർ അഞ്ച് വ്യാഴാഴ്ച 3-30 ന് കുമരകം സെന്റ് ജാേൺസ് വള്ളാറ പുത്തൻ പള്ളിയിൽ. പരേത കോട്ടയം പുല്ലാനപ്പള്ളി കുടുംബാഗമാണ്. ഭർത്താവ് – കെ.എം ജാേസഫ് . മക്കൾ :സജി ജോസഫ്, സാലി ജാേയി, ലാലു ജോസഫ്, മഞ്ജു പ്രേം. മരുമക്കൾ : മേഴ്സി കറുകപ്പറമ്പിൽ (ചാരമംഗലം), ജാേയി പാടിക്കുന്നേൽ (കുറമള്ളൂർ), ജെസ്സി കാെണ്ടോട്ടുമാലിയിൽ (മാന്നാനം), പ്രേം കാസാടിസോന (ആലപ്പുഴ)
Advertisements