ഗാന്ധിനഗർ: ജി 20 ക്ക് പങ്കെടുക്കുവാൻ കുമരകത്ത് എത്തിയ വിദേശ പൗരൻ ശുചിമുറിയിൽ വീണു പരിക്കേറ്റു. ഇന്ത്യേനേഷ്യാ സ്വദേശി ഡിജാനി ( 61 ) ക്കാണ് പരിക്കേറ്റ്. ഇന്ന് രാത്രി 7 നായിരുന്നു സംഭവം. ജി 20 യിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സ്വകാര്യ റിസോർട്ടുകളിലാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഇതിലെ ഒരു പ്രമുഖ റിസോർട്ടിലെ ശുചി മുറിയിൽ കാൽ വഴുതി വീഴുകയായിരുന്നു. അപകടം വിവരംഅറിഞ്ഞപ്പോൾത്തന്നെ
Advertisements
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അടിയന്തിര ചികിത്സ നൽകുവാനുള്ള ക്രമീകരണം ചെയ്തിരുന്ന തായി ആശുപത്രി അധികൃതർ അറിയിച്ചു.