കുമരകം കലാഭവന്റെ ആദരവും കുടുംബ സംഗമവും ജൂൺ 28 ന്

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാഭവൻ മുതിർന്ന അംഗം ഇ എ വിജയകുമാർ (പാപ്പച്ചന് )ആദരവും കുടുംബ സംഗമവും ജൂൺ 28 ബുധനാഴ്ച 10 30 ന് കുമരകം രാമവർമ്മ യൂണിയൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു, ആദരവും കുടുംബസംഗമവും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ഉദ്ഘാടനം ചെയ്യും.

Advertisements

കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ: പി.കെ മനോഹരൻ, കലാഭവൻ സെക്രട്ടറി എസ്ഡി പ്രേംജി ,വൈസ് പ്രസിഡണ്ട് സാൽവിൻ കൊടിയന്തര എന്നിവർ സംസാരിക്കുന്നതാണ്, തുടർന്ന് കലാഭവൻ കമ്മ്യൂണികേഷൻസ് നേതൃത്വത്തിൽ കലാരങ്ങ് നടത്തുന്നു.

Hot Topics

Related Articles