കുമരകം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണു : കാർ കണ്ടെത്താനായില്ല 

കോട്ടയം : കുമരകം കൈപ്പുഴമുട്ട് ( ആർപ്പുക്കര പഞ്ചായത്ത് ) കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണു. രാത്രി 8.45 ഓടെയാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ നാട്ടിലേക്ക് ഓടിയെത്തിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു.  കാറിൻറെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണു.നാട്ടുകാർ നിരവധിപേർ തോട്ടിൽ മുങ്ങി തപ്പുന്നുണ്ട്.

Advertisements

Hot Topics

Related Articles