ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി പ്രവേശന പാസ് ഉദ്ഘാടനം ചെയ്തു

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെ നാളെ തിരുവോണനാളിൽ
കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 121- മത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ പ്രവേശന പാസ്
കെ പി സുരേഷിന് ക്ലബ്ബ് വൈസ്പ്രസിഡൻ്റ്
പുഷ്ക്കരൻ കുന്നത്തുച്ചിറ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകരായ
അഡ്വ.വി പി അശോകൻ അഡ്വ പി കെ മനോഹരൻ കെ എം സാമുവൽ വി എൻ കലാധരൻ എം കെ വാസവൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles