കോട്ടയം : ഐ എൻ ടി യു സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമരകം കോണത്താറ്റ് പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ലോങ് മാർച്ച് നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫിൻ്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ ജി. ഗോപകുമാർ ‘ഐ എൻ ടി യു സി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു : ജിജി പോത്തൻ : നന്തിയോട് ബഷീർ പി.വി. പ്രസാദ്. : ജില്ലാ ഭാരവാഹികളായ സിബി വാഴൂർ പി.എച്ച് അഷറഫ് “..ടോണി തോമസ് റൂബി ചാക്കോ ”അച്ചൻകുഞ്ഞ് ചേക്കോ ന്തയിൽ ബിൻ്റൊ ജോസഫ്. സക്കീർ ചങംപള്ളിൽ : തുടങ്ങിയവർ പങ്കെടുത്തു.
Advertisements