കുമ്മനം: കുമ്മനം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരത്തിൽ പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം. ജസീല ജലീലിനാണ് രണ്ടാം സ്ഥാനം. കുമ്മനം നാട്ടൊരുമ സംഘടിപ്പിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ ഭാഗമായാണ് മൈലാഞ്ചിയിടീൽ മത്സരം സംഘടിപ്പിച്ചത്.
Advertisements