ഇടയ്ക്കാട്ടുപള്ളി – ജുംഅ മസ്ജിദ് റോഡിൻ്റെ ദുരവസ്ഥ : പ്രദേശം സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കുമ്മനം : ഇടയ്ക്കാട്ടുപള്ളി – ജുംഅ മസ്ജിദ് റോഡിൻ്റെ ദുരവസ്ഥ നേരിൽ കാണാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു. ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപറമ്പിൽ ബഹു. എം. എൽ. എ യെ അനുഗമിച്ചു.

Advertisements

പ്രദേശവാസികളായ
സർവ്വശ്രീ ബെന്നി തറയിൽപറമ്പിൽ, രത്നം ബാവൻസ്, റഷീദ് തെങ്ങുംമൂട്ടിൽ, ഹഫീസ് കരോട്ട് മുതലായവർ എം.എൽ യെ പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടയ്ക്കാട്ടുപള്ളി മുതൽ അറവുപുഴ വരെയുള്ള പ്രദേശങ്ങളിലെ ദുരിത പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. റോഡിൻ്റെ ദുരവസ്ഥ സർക്കാർ ശ്രദ്ധയിലെത്തിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി

Hot Topics

Related Articles