കുഴിമറ്റം സായിപ്പുകവല നെയ്ച്ചേരിൽ പി കെ സാജൻ

കുഴിമറ്റം: സായിപ്പുകവല നെയ്ച്ചേരിൽ പരേതനായ കുറിയാക്കോസിൻ്റെ മകൻ പി കെ സാജൻ (53) നിര്യാതനായി. പിതൃസഹോദരൻ സ്കറിയായുടെ പരുത്തുംപാറക്കവലയ്ക്കു സമീപമുള്ള (പുത്തൻപറമ്പിൽ) വീട്ടിൽ ഇന്ന് ഏപ്രിൽ 21 ഞായറാഴ്ച 3.30 ന് ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം 4.30 ന് പള്ളം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ (കല്ലൂപ്പറമ്പ് പള്ളി) നടത്തുന്നതാണ് . മാതാവ്: പരുത്തുംപാറ തുണ്ടിയിൽ അന്നമ്മ കുറിയാക്കോസ് .
ഭാര്യ: തൊടുപുഴ കാളിയാർ തോക്കമ്പയിൽ നിജിത ( അമ്പിളി)
മക്കൾ: സാമുവേൽ സാജൻ ( പ്ലസ് റ്റൂ വിദ്യാർത്ഥി ,എം റ്റി സ്കൂൾ കോട്ടയം) , സാന്ദ്ര സാജൻ ( പ്ലസ് വൺ വിദ്യാർത്ഥി , ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ).

Hot Topics

Related Articles