കോട്ടയം: കോട്ടയത്തെ പട്ടുടിപ്പിച്ച ലക്ഷ്മി സിൽക്ക്‌സ് അഞ്ചാം വർഷത്തിലേയ്ക്ക്. നാലാം വർഷ ആഘോഷങ്ങളുമായി ലക്ഷ്മി സിൽക്ക്‌സ് മാനേജ്‌മെന്റും ജീവനക്കാരും ഒരുങ്ങിക്കഴിഞ്ഞു. വൻ ആഘോഷ പരിപാടികളാണ് കോട്ടയം ടിബി റോഡിലെ ലക്ഷ്മി സിൽക്ക്‌സിനു മുന്നിൽ വാർഷിക പരിപാടികളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിവിധ കലാപരിപാടികൾ അടക്കം ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. കോട്ടയത്തെ കമനീയമായ വസ്ത്രങ്ങളുടെ സജീവ ശേഖരമാണ് ലക്ഷ്മി സിൽക്ക്‌സിൽ ഒരുക്കിയിരിക്കുുന്നത്. കുറഞ്ഞ വിലയിൽ കുടുംബങ്ങൾക്കെല്ലാം ഷോപ്പിംങ് നടത്താൻ സാധിക്കുന്ന രീതിയിലുള്ള ബജറ്റ് ഷോപ്പിങ് കേന്ദ്രമാണ് ലക്ഷ്മി സിൽക്ക്‌സ് എന്നാണ് ഇവിടെ സ്ഥിരമായി എത്തുന്ന ഉപഭോക്താക്കളുടെ അടക്കമുള്ള അഭിപ്രായം.
Advertisements