കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ. ബി. എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിച്ച 6 മാസം ദൈർഘ്യമുളള തൊഴിലധിഷ്ഠിത കംപ്യൂട്ടർ ഡിപ്ലോമ കോഴ്സായ ഡി.സി.എ (എസ്) ലെ ഒഴിവുള്ള സീററിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെടു വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9895041706,7510297507
Advertisements