കൊച്ചി : കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പുറത്താക്കൽ തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി. പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചു എന്നും അദ്ദേഹം അറിയിച്ചു.
Advertisements
തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ചെയ്യാനില്ല.
ഒരു കോൺഗ്രസുകാരൻ പോലും അദ്ദേഹത്തോടൊപ്പം കോൺഗ്രസ് വിടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.