എഡ്യൂക്കേഷണൽ സൈക്കോളജിയിൽ പി എച്ച് ഡി ( മാർട്ടിൻ ലൂഥർ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റി, മേഘാലയ ) നേടിയ ഡോ. ലിസി സണ്ണി സ്റ്റീഫൻ( പ്രിൻസിപ്പൽ ഇൻ ചാർജ്, സൈം ഇന്റർനാഷണൽ സ്കൂൾ, ഏറ്റുമാനൂർ)അറക്കുളം തയ്യിൽ ജോണിന്റേയും ഏലിക്കുട്ടിയുടേയും മകൾ. സംഗീത സംവിധായകൻ ഡോ സണ്ണി സ്റ്റീഫന്റെ ഭാര്യയാണ്.
Advertisements