കോട്ടയം: ഒണംതുരുത്ത് പോത്തൻ കോളനി ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ ജിനുമോൻ കെ ആണ് പാലാ അസി.സെഷൻസ് ജഡ്ജ് എ.എം അഷ്റഫ് വെറുതെ വിട്ടത്. 2020 മെയ് 18 നു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയമം മൂലം നിരോധിച്ച ഒരു ലിറ്റർ ചാരായം കൈവശം വച്ചു എന്നതായിരുന്നു പ്രതിക്കെതിരെ ചുമത്തിയ കുറ്റം. പ്രതിക്ക് വേണ്ടി അഡ്വ. സി.ആർ സിന്ധുമോൾ ഹാജരായി.
Advertisements