ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാതികളും വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം. നിരീക്ഷകരുടെ പേരും മൊബൈൽ നമ്പറും ചുവടെ.

പൊതുനിരീക്ഷകൻ:
മൻവേഷ് സിങ് സിദ്ധു ഐ.എ.എസ്.
ഫോൺ: 9188910556


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് നിരീക്ഷകൻ:
ഗൗതമി സലി ഐ.പി.എസ്.
ഫോൺ: 9188910557

ചെലവ് നിരീക്ഷകൻ:
വിനോദ്കുമാർ ഐ.ആർ.എസ്.
ഫോൺ: 9188910558

നിരീക്ഷകരുടെ ഓഫീസ് ഫോൺ: 0481-2995267
ഇ മെയിൽ വിലാസം: [email protected]

Hot Topics

Related Articles