കോട്ടയം : ലൂർദ്ദിൻ ട്രോഫിയിൽ ഗിരിദീപത്തിന് ആദ്യ വിജയം. രാജഗിരി കളമശ്ശേരി സ്കൂളിനെ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിലാണ് പരാജയപ്പെടുത്തിയത്. രാജഗിരിയുടെ 77 എതിരെ 87 പോയിന്റിന് 2024 സിസണിലിലെ ആദ്യമത്സരത്തിൽ ജയം ഗിരിദീപം സ്വന്തമാക്കി. നാളെ രാവിലെ 11.30 ലിഗിലേ രണ്ടാമത്തെ മത്സരത്തിൽ സിൽവർ ഹിൽസ് കേഴിക്കോടുമായി ഗിരിദീപം ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ ജൂഗാൻ 35 പോയിന്റും ഹരി റജി 30 പോയിന്റുകളും നേടി ടോപ്പ് സ്കോർമാർ ആയി.
Advertisements