എൽ.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം

കോട്ടയം: നട്ടാശ്ശേരി ഗവ.യു.പി സ്‌കൂളിൽ എൽ.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. യോഗ്യത: ടി.ടി.സി/ ഡി.എഡ്, കെ-ടെറ്റ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Advertisements

Hot Topics

Related Articles