മാലിന്യ മുക്ത നവകേരളം 2.0 ക്ലീൻ കേരള കമ്പനി മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കോട്ടയം നഗര സഭയിൽ നിന്നും കുപ്പി, കുപ്പി ചില്ല് തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നു.മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ സഞ്ചു വർഗീസ്, സെക്ടർ ഓഫീസർ സജിത്ത് പി ഐ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് സി,വാർഡ് കൗൺസിലർ എൻ ജയചന്ദ്രൻ,
Advertisements
ക്ലീൻ സിറ്റി മാനേജർ മനോജ് എം,ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദ്,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഹീം ഖാൻ,സജിത്ത് കെ എം ,ഡിസ്റ്റിക് ശുചിത്വമിഷൻ, കെഎസ്ഡബ്ല്യൂഎംപി പ്രതിനിധികളായ നിഷ ടി ജി,ഐശ്വര്യ കെഎം , രസ്‌നി പി കെ എന്നിവർ പങ്കെടുത്തു.