സൗജന്യ പ്രാണിക് ഹീലിങ്ങ് ക്യാമ്പ് ഇന്നും നാളെയും

കോട്ടയം : വിവിധ അസുഖങ്ങൾക്കുള്ള സൗജന്യ പ്രാണിക് ഹീലിങ്ങ് ക്യാമ്പ് ഇന്നും ഏപ്രിൽ അഞ്ച് ശനിയാഴ്ച, നാളെയും ഏപ്രിൽ ആറ് ഞായറാഴ്ചയും നടക്കും കോട്ടയം കഞ്ഞിക്കുഴിയിൽ ഉള്ള സോഹം പ്രാണിക് ഹെർലിങ് സെൻ്ററിൽ 10 മണി മുതൽ ഒരു മണി വരെ നടത്ത പെടുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ വിളിക്കുക. നാളെ രജിസ്റ്റർ ചെയ്യുന്നവർക്ക് പിന്നീട് free ഹെർലിങ്ഹ് ഉണ്ടായിരിക്കുന്നതാണ്. 9995477333

Advertisements

Hot Topics

Related Articles