ഡൽഹി : ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സുരക്ഷിതസ്ഥലം അന്വേഷിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ ഡൽഹി, അഹമ്മദാബാദ് ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നു. ഡൽഹിയിലെത്തി സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഭാകേന്ദ്രങ്ങളിൽ താൽക്കാലിക താമസസൗകര്യം ക്രമീകരിക്കും. ലുധിയാന,ജലന്ദർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലയാളികളടക്കം നിരവധി വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. ഇവർക്കായി സഭയുടെ ഡൽഹി ഭദ്രാസനയുവജനപ്രസ്ഥാനം ഡൽഹി അരമനയുമായി ചേർന്ന് താൽക്കാലിക ഷെൽട്ടറുകൾ തുറന്നു. ഡൽഹി ഓർത്തഡോക്സ് സെന്റർ, ഹോസ്കാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സഭയുടെ അഹമ്മദാബാദ് ഭദ്രാസനവും സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ തുടങ്ങി. റഷ്യ, എത്യോപ്യ, എരിത്രിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രാസംഘങ്ങളും വിദ്യാർത്ഥികളും രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ട്. ഇവർക്കായി സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റും ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക്ക് നമ്പറുകൾ ചുവടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1. Delhi Orthodox Centre
Address: 2, Tughlakabad Institutional Area, Vayusenabad, New Delhi – 110062
Points of Contact:
Fr. Saji Abraham, Diocesan Secretary – 70427 56232
Fr. Abin P Jacob, Office Secretary, Delhi Aramana – 95402 65030
Fr.Dr. Renish Abraham – 9999465328
Babu K.K. – 9811541654
2. St. Mary’s Orthodox Cathedral, Hauz Khas
Address: St. Paul’s School, C-3, Block C4, Safdarjung Development Area, Hauz Khas, New Delhi – 110016
Points of Contact:
Fr. Shaji Mathews – 99997 68505
Fr. Ansal John – 95882 18655
Thomas Mathew- 9810202133
Rajiv Pappachen- 8010908883
Thomas P.T. (School) – 9717964272
Christy G. Cheriyan – 85860 32352
Ham Daniel Joseph – 9811632570 (South coordinator)
Jincy Sara James – 9871825840 (South coordinator)
3. St. Thomas Orthodox Church, Ghaziabad
Address: St. Thomas School, E-21, Lajpat Nagar, Sahibabad, Ghaziabad, Uttar Pradesh 201005
Points of Contact:
Fr. Biju Daniel – 94556 81099
Fr. Binish Babu – 97165 93147
Fr. Cherian Josep – 75071 95227
Mathews T Kurian – 9971687058
Sherin K Kurian – 8750042966
Jaison Abraham – 8826821222 (East coordinator)
Livya P Lalu- 9540831721 (East coordinator)
4. Mar Gregorios Orthodox Church, Janakpuri
Address: St. Gregorios School, Plot No. 12, Sector 11 Dwarka, Dwarka, New Delhi, Delhi, 110075
Points of Contact:
Fr. Pathrose Joy – 75820 00415
Fr. Geevarghese Jose – 75590 78081
Bijo K Varghese – 8955709189
Aju Avirachen – 8800235587 (West coordinator)
പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ