മഠത്തും ഭാഗം രാഗം റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം: സിനിമാ താരം പ്രശാന്ത് നിർവ്വഹിച്ചു

മല്ലപ്പള്ളി : മഠത്തും ഭാഗം രാഗം റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം സിനിമാ താരം പ്രശാന്ത് നിർവ്വഹിച്ചു. പ്രസിഡന്റ് ഡോ. മാത്യൂസ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആർ ഹരി, ട്രഷറർ അജി എബ്രഹാം, സി കെ മത്തായി, പി കെ രാജു , ചെറിയാൻ, വിജോയി പുന്തോട്ടിൽ, നളി നാക്ഷൻ നായർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles