മല്ലപ്പള്ളി 863-ാം നമ്പർ എസ്എൻഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിൽ മൃത്യുജ്ഞയഹോമം നടത്തി

മല്ലപ്പള്ളി 863-ാം നമ്പർ എസ്എൻഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ അഷ്ട
ബന്ധ നവീകരണ കലശത്തോടനുബദ്ധിച്ചു നടന്ന മൃത്യുജ്ഞയഹോമം ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലും ദീപു ശാന്തി, മണിക്കുട്ടൻ ശാന്തി, ബിജു ശാന്തി, അനന്ദു ശാന്തി, വിപിൻ ശാന്തി എന്നിവരുടെ നേതൃത്വത്തിലും നടന്നു.

Advertisements

Hot Topics

Related Articles