കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525.  ഇ-മെയില്‍ : [email protected]

Advertisements

Hot Topics

Related Articles