മാവേലിക്കരയിൽ സ്‌കൂട്ടറിടിച്ച് രണ്ടു പേർ മരിച്ചു; മരിച്ചത് യുവാവും അമ്മയുടെ അനുജത്തിയുടെ മകനും

ആലപ്പുഴ: മാവേലിക്കര തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്‌കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര,ഈരേഴ നോർത്ത് ,കുമ്പം പുഴ ചിറയിൽ രാജേഷ് , ഇയാളുടെ അമ്മയുടെ അനുജത്തിയുടെ മകൻ അംബികുട്ടൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ തിരുവല്ല കുടമറ്റം കുടുംബ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Advertisements

Hot Topics

Related Articles