മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ ഗ്രാമശ്രീ കോഴിക്കുഞ്ഞ് വിതരണം

കോട്ടയം : മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഗ്രാമശ്രീ ഇനത്തിൽ പെട്ട ഒരു ദിവസം പ്രായമുള്ള പൂവൻ കോഴികുഞ്ഞുങ്ങളെ  10/-   രൂപ നിരക്കിൽ  യഥേഷ്ടം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് ചെയ്യുന്നതിനുമായി താഴെ ചേർത്തിരിക്കുന്ന  ഫോൺ നമ്പറിൽ ബെന്ധപെടാവുന്നതാണ്.
ഫോൺ : 0481-2373710
  :8301897710

Advertisements

Hot Topics

Related Articles