സീനിയർ ചേമ്പർ ഇൻറർനാഷണൽ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ലഹരി വിരുദ്ധ പരിപാടി നടത്തി

സീനിയർ ചേംബർ ഇൻറർനാഷണലിൻറെ വനിതാവിഭാഗമായ സീനിയോററ്റ് വിങിൻറെയും മൗൺട് കാർമൽസ്കൂളിൻറെയും സംയുക്താഭിമുഖൃത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽകരണ പരിപാടി ഹെഡ്മിസ്ട്രസ് സിസ്റർ ജെയിൻ എ എസ് ഉത്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം : സീനിയർ ചേമ്പർ ഇൻറർനാഷണൽ വനിതാ വിഭാഗമായ സെനോരിറ്റേ വിങ്ങിന്റെയും കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി നടത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ജീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ക്ലാസുകൾ നയിച്ചു. 300 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. നാഷണൽ കോഡിനേറ്റർ ഡോക്ടർ പ്രമോദ് ജി പ്രസിഡൻ്റ് വി എം സുരേന്ദ്രൻ രാധിക പ്രദീപ് ഷേർലി സ്കറിയ എൽസമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles