മാങ്ങാനം : മാങ്ങാനത്തെ നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി നടത്തിയ പ്രതിഷേധസമരം ഡോ. സാബു കേരളീയൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ, ജോയിൻ്റ് കൺവീനർ വിനോദ് പെരിഞ്ചേരി, ശോഭന ജി എന്നിവർ പ്രസംഗിച്ചു. സമരം ആരംഭിച്ചിട്ട് ഇന്ന് 18 ദിവസം പിന്നിട്ടു.
Advertisements