നാം മണിമലക്കാർ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മണിമല: പഠനോപകരങ്ങൾ നൽകി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
മണിമല നാം മണിമലക്കാർ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വാങ്ങി നൽകി. മണിമല ലിറ്റിൽ ഫ്‌ളവർ എൽ.പി. സ്‌കൂളിലേയും കറിക്കാട്ടൂർ ഗവൺമെന്റ് സ്‌കൂളിലേയും കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.പതിനായിരത്തോളം അംഗങ്ങളുള്ള നാം മണിമലക്കാർ ഫെയ്‌സ് ബുക്കിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയത്.

Advertisements

Hot Topics

Related Articles